ഉദയനാണ് താരം അസ്സല്‍ കോപ്പിയടി

by Aji Ali

ഉദയനാണ് താരം Bowfinger എന്ന ചിത്രത്തിന്റെ കോപ്പിയടി ആണെന്ന് കേട്ടപ്പോള്‍ (കണ്ടപ്പോള്‍) കണ്ണ് നിറഞ്ഞു. സന്തോഷം കൊണ്ടല്ല, സങ്കടം കൊണ്ട്. സോറി റോഷന്‍ ആന്‍ഡ്‌ ശ്രീനിവാസന്‍. നിങ്ങളെക്കുറിച്ച് അഭിമാനം കൊണ്ടിരുന്നു, അതില്‍ കുറച്ചെങ്കിലും നഷ്ടപ്പെട്ടില്ലേ എന്ന് ഇപ്പോള്‍ സംശയം തോന്നുന്നു.

കോപ്പിയടിക്കാന്‍ വലിയവനെന്നും ചെറിയവനെന്നും ഇല്ലെന്നു ഈ കോപ്പിയടി തെളിയിച്ചു. അറിഞ്ഞു കൊണ്ടാണോ അതോ അറിയാതെയാണോ ? അറിയില്ല, പക്ഷെ അവര്‍ക്ക് അറിയാതിരിക്കാതെ വരാന്‍ തരമില്ല.
കൂടുതല്‍ കോപ്പിയടി വിവരങ്ങള്‍ക്ക് റിപ്പോര്‍ട്ടര്‍ ചാനലിലെ CUT COPY പരിപാടി കാണുക. TV യില്‍ കാണാന്‍ പറ്റിയില്ലെങ്കില്‍ youtube ല്‍ കാണുക. http://www.youtube.com/user/reporteronlive
കോപ്പിയടി നല്ല ചിത്രങ്ങള്‍ ഉണ്ടാകാന്‍ നല്ലതാണ്. പക്ഷെ അത് ചിത്രത്തിന്റെ ആരംഭത്തില്‍ എഴുതിക്കാണിക്കുക, തുറന്നു പറയുക. അല്ലാതെ  കോപ്പിയടിച്ച് പടം നിര്‍മ്മിച്ച്‌ അതിത് സ്വന്തം കഴിവ് മാത്രമാണെന്ന് പറഞ്ഞു നടക്കുന്നതിനെയാണ് പ്രേക്ഷകര്‍ ക്ഷമിക്കാത്തത്.

Click here to see the video: http://www.youtube.com/watch?v=FPUTVQrPdXc

Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Connecting to %s

Follow

Get every new post delivered to your Inbox.