Checkout http://www.readexpressions.com and share your comments.
one to Many, blog to journal !
ഉദയനാണ് താരം അസ്സല്‍ കോപ്പിയടി
ഉദയനാണ് താരം Bowfinger എന്ന ചിത്രത്തിന്റെ കോപ്പിയടി ആണെന്ന് കേട്ടപ്പോള്‍ (കണ്ടപ്പോള്‍) കണ്ണ് നിറഞ്ഞു. സന്തോഷം കൊണ്ടല്ല, സങ്കടം കൊണ്ട്. സോറി റോഷന്‍ ആന്‍ഡ് ശ്രീനിവാസന്‍. നിങ്ങളെക്കുറിച്ച് അഭിമാനം കൊണ്ടിരുന്നു, അതില്‍ കുറച്ചെങ്കിലും നഷ്ടപ്പെട്ടില്ലേ എന്ന് ഇപ്പോള്‍ സംശയം തോന്നുന്നു.
കോപ്പിയടിക്കാന്‍ വലിയവനെന്നും ചെറിയവനെന്നും ഇല്ലെന്നു ഈ കോപ്പിയടി തെളിയിച്ചു. അറിഞ്ഞു കൊണ്ടാണോ അതോ അറിയാതെയാണോ ? അറിയില്ല, പക്ഷെ അവര്‍ക്ക് അറിയാതിരിക്കാതെ വരാന്‍ തരമില്ല.
കൂടുതല്‍ കോപ്പിയടി വിവരങ്ങള്‍ക്ക് റിപ്പോര്‍ട്ടര്‍ ചാനലിലെ CUT COPY പരിപാടി കാണുക. TV യില്‍ കാണാന്‍ പറ്റിയില്ലെങ്കില്‍ youtube ല്‍ കാണുക. http://www.youtube.com/user/reporteronlive
കോപ്പിയടി നല്ല ചിത്രങ്ങള്‍ ഉണ്ടാകാന്‍ നല്ലതാണ്. പക്ഷെ അത് ചിത്രത്തിന്റെ ആരംഭത്തില്‍ എഴുതിക്കാണിക്കുക, തുറന്നു പറയുക. അല്ലാതെ കോപ്പിയടിച്ച് പടം നിര്‍മ്മിച്ച് അതിത് സ്വന്തം കഴിവ് മാത്രമാണെന്ന് പറഞ്ഞു നടക്കുന്നതിനെയാണ് പ്രേക്ഷകര്‍ ക്ഷമിക്കാത്തത്.
Click here to see the video: http://www.youtube.com/watch?v=FPUTVQrPdXc
ഡോക്‌ടര്‍മാര്‍ ഇന്നുമുതല്‍ സ്‌പെഷാലിറ്റി ഒ.പി. ബഹിഷ്‌കരിക്കും – രോഗികള്‍ക്ക് അങ്ങനെതന്നെ വേണം.
“മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും നടത്തിയ ചര്‍ച്ച പരാജയം. ഇന്നുമുതല്‍ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം ചെയ്യുമെന്നു നേതാക്കള്‍ അറിയിച്ചു.” ആര്‍ക്കെങ്കിലും അസുഖം വന്നു കഷ്ടപ്പെടട്ടെ, ഞങ്ങള്‍ക്കെന്താ ചേതം ? അത്യാവശ്യമാണെങ്കില്‍ ഇവിടെ സ്വകാര്യ ആശുപത്രികള്‍ ഉണ്ടല്ലോ, അവിടെ പോയി ചികിത്സിച്ചോട്ടെ. കൊടുക്കാന്‍കാശില്ലെകില്‍ കടം വാങ്ങിച്ചു ചികില്സിക്കട്ടെ. ഞങ്ങളുടെ ആവശ്യങ്ങള്‍ നടക്കുന്ന വരെ ഞങ്ങള്‍ സമരം ചെയ്യും. അത് കട്ടായം.
സ്വാതന്ത്ര സമരകാലത്ത് നടത്തിയിരുന്ന പോലെ നടത്തുന്ന ഈ ബഹിഷ്കരണ സമരങ്ങള്‍ കേരളത്തിലെ സാധാരണക്കാരെയാണ് ബാധിക്കുന്നത്. മനുഷ്യത്വ രഹിതമായ ഇത്തരം സമര മാര്‍ഗ്ഗങ്ങള്‍ വലിച്ചെറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സര്‍ക്കാരില്‍ നിന്നും അവകാശങ്ങള്‍ നേടിയെടുക്കാന്‍ പാവപ്പെട്ട രോഗികള്‍ക്കെതിരെ സമരം ചെയ്തു അവരുടെ ശാപം ഏറ്റു വാങ്ങുകയാണ് നിങ്ങള്‍ ചെയ്യുന്നതെന്ന് മറക്കാതിരിക്കുക.
Android market needs to be cleaned
Number of applications in the Android Market is growing fastly, but I see lots of junk applications in the
market. Android Market needs to be cleaned up as soon as possible to remove these junks.
For example if you search for Hello World in the market you see lots of Hello World test applications that nobody needs other than the developer. That is not good. Market should not be a test place for the developers. If Google really want to help developers then please start a test Market or categorize these apps only to the developers or to the test users they select. Other than these I see lots of applications they are below standard of the quality.
There should be some way of quality check or review before publishing each application to the market. Quality of application should be the primary criteria and not the total number of applications available in the Market.
Missing features of Google Plus
I liked Google+ very much. It is very neatly designed. Here I am trying to consolidate missing features in Google+. Please add your thoughts below. All this thoughts are written based on my knowledge. Please correct me if I write anything wrong.1) Migration from Orkut – I think lot of people are stuck in orkut only becuase they already established there with friends and it is difficult to migrate another Social network with the friends. For Orkut users this is the right time to migrate to another network – Google Plus. But they really needs help from Google. Google should move all the Orkut user profiles to Google+ or needs to provide an tool to migrate Orkut profile to Google+ easily. I would like Google to do the first point, so Orkut users don’t need to worry about losing their friends. Anyway I don’t think Google needs to maintain 2 social networks at the same time.
3) Android App needs to be improve - Google+ Android app is missing lots of features like share control of a photo. Android app does not have a logoff feature. Also for me Google+ app eats major share of my Nexus One battery.
4) Sort order for Google+ stream
5) A log page of your +1 activity. I dont know how do we see my +1s in Google Plus page. I think it would be good if there is a seperate page or show all my +1s in the stream.
I just started to making this list. Please add your comments below.